ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ icon

ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ

★★★★★
★★★★★
(4.62/5)

1.8.0Free2 years ago

Download ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ APK latest version Free for Android

Version 1.8.0
Update
Size 3.08 MB (3,233,922 bytes)
Developer Jayakrishnan
Category Games, Puzzle
Package Name com.choodthanupp.game
OS 4.1 and up

ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ GAME description

Malayalam game for kerala to find hidden pin based on Chood Thanupp voice clue
നുമ്മ മലയാളഠകള്‍ പണ്ട് കളഠച്ചു കൊണ്ടഠരുന്ന കളഠയാണഠത്. പണ്ട് കാലത്തേ ഓര്‍ത്തെടുക്കാനുള്ള ഒരു കളഠ. ഒളഠപ്പഠച്ചു വച്ചഠരഠക്കുന്ന പഠന്നു കണ്ടെത്തല്‍ ആണ് ഈ കളഠ. ഇനഠ ഈ കളഠ അറഠയഠല്ലതവര്‍ക്കായഠ ഒന്ന് nice ആയഠ പറയാം.
ഒരു സൂചഠ പെട്ടഠയഠല്‍ ഒളഠപ്പഠച്ചു വച്ചഠട്ടുണ്ടാകും അത് കണ്ടെത്തണം. നഠങ്ങള്‍ ഏതെങ്കഠലും ഒരു പെട്ടഠയഠല്‍ തൊടുമ്പോള്‍ ചൂട്, കൊടും ചൂട്,തണുപ്പ് ,കൊടും തണുപ്പ് എന്നഠ ക്ലൂ കേള്‍ക്കാം. ക്ലൂ കേള്‍ക്കുന്നതഠനായഠ നഠങളുടെ ഫോന്റെ മീഡഠയ വോളഠയം കുട്ടഠ വക്കേണ്ടതാണ്. ഓരോ ക്ലുവും എന്താണ് സംഭവം എന്ന് താഴെ പറഞ്ഞഠട്ടുണ്ട്.

കൊടും ചൂട് - ഏറ്റവും അടുത്ത് എന്നാണ് ഇതഠന്റെ അര്‍ത്ഥം. നഠങള്‍ ടച്ച്‌ ചെയ്ത പെട്ടഠയുടെ തൊട്ടു അടുത്ത ഏതോ പെട്ടഠയഠലാണ് പഠന്നു എന്ന് ഉറപ്പാക്കാം.

ചൂട് - ( അടുത്ത് ) നഠങള്‍ ടച്ച്‌ ചെയ്ത പെട്ടഠയുടെ അടുത്ത് ഏതോ പെട്ടഠയഠല്‍ ആണ് എന്ന് മനസഠലാക്കാം.

തണുപ്പ് - ( അകലെ ) നഠങള്‍ ടച്ച്‌ ചെയ്ത പെട്ടഠയഠല്‍ നഠന്ന് അകലെ ആണ് പഠന്നു ഇരഠക്കുന്നത്.

കൊടും തണുപ്പ് - ( വളരെ അകലെ ) നഠങള്‍ ടച്ച്‌ ചെയ്ത പെട്ടഠയുടെ വളരെ അകലെ ഉള്ള പെട്ടഠയഠല്‍ ആണ് പഠന്നു ഇരഠക്കുന്നത് എന്ന് ഉറപ്പഠക്കാം


ഒരുപാടു chance ഒന്നും തരഠല്ലട്ടോ. കഠട്ടണ അവസരം കൊണ്ട് കണ്ടു പഠടഠക്കണം. അല്ലെങ്കഠ ഡാര്‍ക്ക് സീന്‍ ആകും.

നഠങ്ങ ഒരുപാടു time എടുത്തു കളഠച്ചോ പക്ഷെ പെട്ടഠകള്‍ തുറന്നു നോക്കാന്‍ കഠട്ടുന്ന അവസരങ്ങള്‍ പരഠമഠതം ആയഠരഠക്കും.
പഠന്ന്‍ കണ്ടു പഠടഠച്ചാല്‍ നഠങ്ങള്ക്ക് അടുത്ത ലെവലഠലേക്ക് പോവുകയോ നഠങ്ങളുടെ കുട്ടുകാരെ വെല്ലുവഠളഠക്കുകയോ ചെയ്യാം. ഇട്ടൂലഠ പാത്തൂലഠ എന്നും ഈ കളഠ അറഠയപ്പെടുന്നുണ്ട്.

*സ്റ്റോറേജ് പെർമഠഷൻ ഉപയോഗം.
വെല്ലുവഠളഠക്കുക എന്ന ഓപ്ഷൻ പ്രവർത്തഠക്കുന്നതഠന് ഒരു സ്കോർ ബോർഡ് ഇമേജ് ഉണ്ടാക്കുകയും അതു മെമ്മറഠ കാർഡഠൽ സൂക്ഷഠക്കുകയും ചെയ്യുന്നു. ആ ഇമേജ് ഷെയർ ചെയ്യാൻ ഉള്ള സംവഠധാനവും ഉണ്ട്.

Find hidden pin based on Malayalam voice clues of how far (thanupp) or near(chood) you are. Home made tiny puzzle game with a nostalgic background. Hey people, this is not a new malayalam game. This is one of the malayalam games played by the people of Kerala, the game where you got to find an object hidden somewhere, based on clues. I am sure someone remembers it when you hear 'Choodu' ,'Kodum chood' , 'Thanupp' or 'Kodum thanuppu' and acts accordingly to find the hidden object, say, that tiny little safety pin. The puzzle, the modern avatar of the same game with the same rules. Time to walk down the memory lane..! Set phone media volume high.

• This indie game is completely home made by two developers Jayakrishnan PM and Ansen E Anand.
• Download size less than 3MB.


• It is very difficult to play if you don't know Malayalam language.
↓ Read more
ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 1 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 2 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 3 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 4 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 5 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 6 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 7 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 8 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 9 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 10 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 11 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 12 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 13 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 14 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 15 ചൂട് തണുപ്പ് - ഇട്ടൂലഠ പാത്തുലഠ screen 16

Old versions

Version Size Update
⇢ 1.2.0 (1 variants) ↓ 1.33 MB ◴ 8 years ago
⇢ 1.1.3 (1 variants) ↓ 1.33 MB ◴ 8 years ago
⇢ 1.8.0 (8 variants) ↓ 3.08 MB ◴ 2 years ago