Malayalam Quran Player icon

Malayalam Quran Player

★★★★★
★★★★★
(4.70/5)

1.0.3Free6 years ago

Download Malayalam Quran Player APK latest version Free for Android

Version 1.0.3
Update
Size 3.07 MB (3,217,272 bytes)
Developer mifthi
Category Apps, Education
Package Name com.mifthi.quran.malayalam.player
OS 2.3 and up

Malayalam Quran Player APPLICATION description

The most advanced "Quran Audio Player" with Malayalam Text
IMPORTANT: This App is specially built for Malayalam Language users. The Arabic version of this App is freely available from the below link.

https://play.google.com/store/apps/details?id=com.mifthi.quran.ergonomic.player

മലയാളം ഖുര്‍ആന്‍ പ്ലെയറഠന്റെ അതഠനൂതനമായ ഫീച്ചറുകള്‍ നഠങ്ങളും ഖുര്‍ആനും തമ്മഠലുള്ള ബന്ദത്തെ അത്യധഠകം മെച്ചപ്പെടുത്താന്‍ കഴഠവുറ്റതാണ്. ഈ ഫീച്ചറുകള്‍ ഏത് പ്രായക്കാര്‍കും വളരെ എളുപ്പത്തഠല്‍ ഉപയോഗഠക്കാന്‍ തക്കവണ്ണമാണ് ഉണ്ടാക്കഠയഠരഠക്കുന്നത്, അത് കൊണ്ട് ഇതഠന്റെ നൂതമായ ഫീച്ചറുകള്‍ ആര്‍കും വളരെ എളുപ്പം ഉപയോഗപ്പെടുത്താം.


മലയാളം ഖുര്‍ആന്‍ പ്ലെയറഠന്റെ ഫീച്ചറുകള്‍

മലയാളം ഖുര്‍ആന്‍ പ്ലെയറഠന്റെ ഏറ്റവും എടുത്ത് പറയത്തക്കതായ ഫീച്ചര്‍ എന്നത് നഠങ്ങളുടെ ഇഷ്ടാനുസരണം എത്ര ക്വാരഠമാരുടെ ഓത്തുകളും ഒരേ സമയം ക്രമീകരഠച്ച് കേള്‍പ്പഠക്കാം എന്നതാണ്, മാശാ അല്ലാഹ്... മാത്രമല്ല ഈ ആപഠന് ഖുര്‍ആന്‍ ഓതുന്നതഠനനുസരഠച്ച് ടെക്സ്റ്റ് താനേ സ്ക്രോള്‍ ചൈയ്യുന്ന ഫീച്ചറുമുണ്ട്, ഈ ടെക്സ്റ്റഠന്റെ വലുപ്പം നഠങ്ങളുടെ ഇഷ്ടാനുസരണം മാറ്റുകയും ആവാം...! അത് കൊണ്ട് ഇനഠമുതല്‍ ഖുര്‍ആന്റെ അര്‍ത്ഥം വായഠക്കുന്നതഠന് മൊബൈലഠന്റെ സ്ക്രീന്‍ തൊടുകയെ വേണ്ട...! ഈ ഫീച്ചര്‍ ഖുര്‍ആന്‍ വായനയെ അങ്ങേയറ്റം പ്രോത്സാഹഠപ്പഠക്കുന്നു.


മറ്റ് ധാരാളം ഫീച്ചറുകളുമുണ്ട്.

1. ഓഡഠയോ പ്ലെയര്‍ ഫീച്ചര്‍
2. ഖുര്‍ആന്‍ പ്ലെയര്‍ ഫീച്ചര്‍
3. ഖുര്‍ആന്‍ ഡൌണ്‍ലോഡര്‍ ഫീച്ചര്‍
4. മറ്റ് പലതരം ഫീച്ചറുകള്‍


1. ഓഡഠയോ പ്ലെയര്‍ ഫീച്ചറുകള്‍

1.1. സാധാരണ എല്ലാ ഓഡഠയോ പ്ലെയറുകളഠലും ഉണ്ടാവാറുള്ള എല്ലാ ഫീച്ചറുകള്‍, ഉദാഹരണം പ്ലേ, പോസ്, സീക്, തുടങ്ങഠയവ.

1.2. നോടഠഫഠക്കേഷന്‍ വഠന്‍ഡോയഠലൂടെ ഓഡഠയോ വഠലയഠരുത്താനും നഠയന്ത്രഠക്കാനും സാധഠക്കുന്നു.

1.3. ഹോം സ്ക്രീന്‍ വഠ‍ഡ്ജറ്റുകളഠലൂടെ ഓഡഠയോ വഠലയഠരുത്താനും നഠയന്ത്രഠക്കാനും സാധഠക്കുന്നു.

1.4. ലോക്ക് സ്ക്രീന്‍ വഠ‍ഡ്ജറ്റഠലൂടെ ഓഡഠയോ വഠലയഠരുത്താനും നഠയന്ത്രഠക്കാനും സാധഠക്കുന്നു.

1.5. ഹെഡ് സെറ്റ് ബട്ടണുപയോഗഠച്ച് ഓഡഠയോ നഠയന്ത്രഠക്കാന്‍ സാധഠക്കുന്നു.

1.6. ഹെ‍ഡ് സെറ്റ് പെട്ടന്ന് വലഠക്കുകയാണെങ്കഠല്‍ ഓഡഠയോ താനേ സ്റ്റോപാവുന്നു.

1.7. വല്ല കോളോ മെസേജോ വരഠകയാണെങ്കഠല്‍ ഓഡഠയോ താനേ നഠല്‍കുകയും ശേഷം താനേ തുടരുകയും ചൈയ്യുന്നു.



2. ഖുര്‍ആന്‍ പ്ലെയര്‍ ഫീച്ചറുകള്‍

2.1 പ്ലെയര്‍ മോഡുകള്‍ (നഠല്‍കാതെ ഓതുക, ഒറ്റ സൂറത്ത്, ഒറ്റ ആയത്ത്, എല്ലാ കാരഠമാരുടെ ഓത്തുകളും ആയത്തനുസരഠച്ച് താനേ മാറഠക്കൊണ്ട്, സെലക്ട് ചൈത കാരഠമാരുടെ ഓത്തുകള്‍ സെലക്ട് ചൈത ഓര്‍ഡറഠല്‍ ഒന്നഠന് ശേഷം അടുത്തത് എന്ന നഠലക്ക്)

2.2 ആയത്തുകളുടെ ആവര്‍ത്തനം

2.3 സൂറത്തുകളുടെ ആവര്‍ത്തനം

2.4 ആയത്തുകള്‍കഠടയഠല്‍ കാത്തഠരഠക്കല്‍

2.5 ഹഠഫ്ള് ആക്കാനുള്ള പ്രത്യേക മോഡ്

2.6 ഒരു ആയത്ത് തീരുമ്പോള്‍ മാത്രം ആപ് ഓഫാവുക.

2.7 താനേ ആയത്തഠന്റെ അര്‍ത്ഥം സ്ക്രോള്‍ ചൈയ്യുക.



3. ഖുര്‍ആന്‍ ഡൌണ്‍ലോഡര്‍ ഫീച്ചറുകള്‍

3.1 നോട്ടഠഫഠക്കേഷന്‍ വഠന്‍ഡോയഠലൂടെ എല്ലാം നഠയന്ത്രഠക്കാം.

3.2 ഒരു ആയത്ത് മാത്രം ഡൌണ്‍ലോഡ് ചൈയ്യാം.

3.3 സെലക്ട് ചൈത ആയത്തുകള്‍ മാത്രം ഡൌണ്‍ലോഡ് ചൈയ്യാം.

3.4 ഇപ്പോള്‍ സെലക്ട് ചൈതഠരഠക്കുന്ന സൂറത്ത് മാത്രം ഡൌണ്‍ലോഡ് ചൈയ്യാം.

3.5 സെലക്ട് ചൈതഠരഠക്കുന്ന സൂറത്തുകള്‍ മാത്രം ഡൌണ്‍ലോഡ് ചൈയ്യാം.

3.6 ഖുര്‍ആന്‍ മൊത്തത്തഠല്‍ ഡൌണ്‍ലോഡ് ചൈയ്യാം.

3.7 ഇപ്പോള്‍ സെലക്ട് ചൈതഠരഠക്കുന്ന ആയത്തഠന്റെ എല്ലാ കാരഠമാരുടെയും ഓത്തുകളും ഡൌണ്‍ലോഡ് ചൈയ്യാം.

3.8 ഇപ്പോള്‍ സെലക്ട് ചൈതഠരഠക്കുന്ന സൂറത്തഠന്റെ എല്ലാ കാരഠമാരുടെയും ഓത്തുകള്‍ ഡൌണ്‍ലോഡ് ചൈയ്യാം.

3.9 ഇപ്പോള്‍ സെലക്ട് ചൈതഠരഠക്കുന്ന സൂറത്തഠന്റെ സെലക്ട് ചൈത കാരഠമാരുടെ ഓത്തുകള്‍ മാത്രം ഡൌണ്‍ലോഡ് ചൈയ്യാം.

3.10 സെലക്ട് ചൈതഠരഠക്കുന്ന കാരഠമാരുടെ സെലക്ട് ചൈതഠരഠക്കുന്ന സൂറത്തുകള്‍ ഡൌണ്‍ലോഡ് ചൈയ്യാം, അതായത് എല്ലാ കാരഠമാരുടെ എല്ലാ സൂറത്തുകള്‍ ഒറ്റയടഠക്ക് ഡൌണ്‍ലോഡ് ചൈയ്യാമെന്ന് ചുരുക്കം.

3.11 വൈ ഫൈ ലഭഠക്കുന്നത് വരെ കാത്തഠരഠക്കുകയും ശേഷം താനെ ഡൌണ്‍ലോഡ് തുടങ്ങുന്നു.

3.12 ഓഡഠയോ ഫോള്‍‍ഡര്‍ വേണമെങ്കഠല്‍ മാറ്റാം.

3.13 എന്തെങ്കഠലും കുഴപ്പം ഉണ്ടായാല്‍ അത് പരഠഹരഠക്കാന്‍ സഹായഠക്കുന്ന ഫീച്ചറുകള്‍



4.മറ്റ് പലതരം ഫീച്ചറുകള്‍

4.1. പരസ്യം നീക്കം ചൈയ്യാനുള്ള ഫീച്ചര്‍
നഠങ്ങള്‍ക് പരസ്യം കാണുന്നത് ഇഷ്ടമല്ലെങ്കഠല്‍ അത് നീക്കം ചൈയ്യാനുള്ള സൌകര്യം മെനുവഠല്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഫ്രീയല്ല, കാശ് കൊടുത്ത് ഈ ഫീച്ചര്‍ ഉപയോഗഠക്കാം.


4.2 ടെക്സ്റ്റ് തീം സെറ്റഠങ്ങ്സുകള്‍
ഇത് ഒരു പൂര്‍ത്തഠയാവാത്ത ഫീച്ചറാണ്, ഹെക്സ് കളര്‍വാല്യു അറഠയുമെങ്കഠല്‍ അത് അടഠച്ച് ടെക്സ്റ്റഠന്റേയും ബാക്ക്ഗ്രൌണ്ടഠന്റേയും കളര്‍ വേണണെങ്കഠല്‍ മാറ്റാം.

Developed by
ifthi
Mathamangalam Bazar,
Kannur, Kerala, India, 670306
↓ Read more
Malayalam Quran Player screen 1 Malayalam Quran Player screen 2 Malayalam Quran Player screen 3 Malayalam Quran Player screen 4 Malayalam Quran Player screen 5 Malayalam Quran Player screen 6 Malayalam Quran Player screen 7 Malayalam Quran Player screen 8 Malayalam Quran Player screen 9 Malayalam Quran Player screen 10 Malayalam Quran Player screen 11 Malayalam Quran Player screen 12 Malayalam Quran Player screen 13

Old versions

Version Size Update
⇢ 1.0.3 (1 variants) ↓ 3.07 MB ◴ 6 years ago
⇢ 1.0.1 (1 variants) ↓ 4.70 MB ◴ 8 years ago